മെസ്സേജ്
ഒരു മെസ്സേജിനായി ഞാന്‍ കാത്തിരുന്നു..., ഒരുപാടു രാത്രികളില്‍ . പകലുകളില്‍..., പക്ഷെ ഒന്നും കിട്ടിയില്ല...! എത്രയോ മെസ്സേജുകള്‍ ഞാന്‍ അയച്ചു ..., എന്നിട്ടും എന്തേ എനിക്കൊന്നും കിട്ടാത്തത് ... ? ഈ മൊബൈല്‍ കമ്പനിക്കാര്‍ എന്നെ പറ്റിക്കുന്നതായിരിക്കുമോ...? അതോ ഇനി ആരും എന്റെ കൂട്ടുകെട്ട് ഇഷ്ടപ്പെടാതായിട്ടായിരിക്കുമോ...? മെസ്സേജു വരാത്ത ഈ നമ്പറുമായിട്ട് എന്റെ ഈ ചങ്ങാത്തം ഞാന്‍ അടുത്ത ഡെലിവറി റിപ്പോര്‍ട്ടോടെ അവസാനിപ്പിക്കും....!!!!! .................................................................. .................................................................. .................................................................! ഓ! ഇപ്പോള്‍ ഞാന്‍ നൂറു മെസ്സേജു അയച്ചു..., എന്നിട്ടും ഒരു ഡെലിവറി റിപ്പോര്‍ട്ടു പോലും കിട്ടുന്നില്ല... , എന്ത് പറ്റി എന്റെ ഫോണിന്...