പല്ലിയും ഉറുമ്പും
ഉമ്മറപ്പടിയുടെയടുത്തായിരിക്കുന്ന
മേശപ്പുറത്തെലിരിക്കുന്ന
ചൂലിന്റെ തുമ്പത്തിരിക്കുന്ന
പല്ലിയുടെ വലേലിരിക്കുന്ന
ചോണനുറുമ്പിനോടണെന്റെ ചോദിയം...
എന്തിനുറുമ്പേ നീ പല്ലീടെ-
വാലിന്റെ തുമ്പത്തിരിക്കുന്നു
പല്ലിയെ കൊല്ലാനോ തിന്നിടാനോ
പല്ലീടെ രക്തം കുടിച്ചിടാനോ
നീയല്ല നിന്നെപ്പോലയിരം ചോണനുറുമ്പുകള്‍
ഒരുമിച്ചു വന്നാലും പ്രശ്നമില്ല
പല്ലീടെ രോമത്തില്‍ സ്പര്‍ശിക്കുവാന്‍ പോലും
നിന്നുടെ ബന്ധുക്കള്‍ക്കാവുകില്ല....
മേശപ്പുറത്തെലിരിക്കുന്ന
ചൂലിന്റെ തുമ്പത്തിരിക്കുന്ന
പല്ലിയുടെ വലേലിരിക്കുന്ന
ചോണനുറുമ്പിനോടണെന്റെ ചോദിയം...
എന്തിനുറുമ്പേ നീ പല്ലീടെ-
വാലിന്റെ തുമ്പത്തിരിക്കുന്നു
പല്ലിയെ കൊല്ലാനോ തിന്നിടാനോ
പല്ലീടെ രക്തം കുടിച്ചിടാനോ
നീയല്ല നിന്നെപ്പോലയിരം ചോണനുറുമ്പുകള്‍
ഒരുമിച്ചു വന്നാലും പ്രശ്നമില്ല
പല്ലീടെ രോമത്തില്‍ സ്പര്‍ശിക്കുവാന്‍ പോലും
നിന്നുടെ ബന്ധുക്കള്‍ക്കാവുകില്ല....
Comments